കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു February 24, 2020 1153 Share FacebookTwitterPinterestWhatsApp ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട-പോട്ട റൂട്ടില്‍ പുല്ലൂര്‍ പള്ളിക്ക് സമീപം ഞായറാഴ്ചയാണ് അപകടം നടന്നത്. ചെമ്പൂച്ചിറ സ്വദേശി ചിറ്റിയാന്‍ രാജന്റെ മകന്‍ ശരത്ത് (29) ആണ് മരിച്ചത്. ബസിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം. Advertisement