ഓള്‍ കേരള മാര്‍ തോമ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ല്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കിരീടം ചൂടി

107

പത്തനംതിട്ട മാര്‍ത്തോമാ കോളേജ് ആതിഥ്യമരുളിയ ഓള്‍ കേരള മാര്‍ തോമ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ല്‍ സെന്റ് തോമസ് കോളേജ് തൃശൂര്‍നെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട കിരീടം ചൂടി.കഴിഞ്ഞ 10ആം തിയതി വൈക്കത്തു നടത്തപ്പെട്ട സെന്റ് സേവിയേഴ്സ് ഓള്‍ കേരള ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ലും ക്രൈസ്റ്റ് കോളേജ് വിജയികള്‍ ആയിരുന്നു.

Advertisement