Thursday, April 2, 2026
29.9 C
Irinjālakuda

കൊമ്പൊടിഞ്ഞാമാക്കല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍ .പി.സ്‌കൂളിലെ 92- വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും

കൊമ്പൊടിഞ്ഞാമാക്കല്‍ :കൊമ്പൊടിഞ്ഞാമാക്കല്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍ .പി.സ്‌കൂളിലെ 92- വാര്‍ഷികാഘോഷവും അധ്യാപക രക്ഷാകര്‍തൃദിനവും യാത്രയയപ്പ് സമ്മേളനവും 2020 ഫെബ്രുവരി 4 ചൊവ്വാഴ്ച നടത്തുകയുണ്ടായി. പ്രസ്തുത സമ്മേളനം ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപത വികാരി ജനറല്‍ മോണ്‍.ഫാ. ജോയ് പാലിയേക്കര അധ്യക്ഷപദം അലങ്കരിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അഡ്വ. എം. എസ്.വിനയന്‍ ,ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സി മാനേജര്‍ ഫാ. ജോജോ തൊട്ടുപറമ്പില്‍, ആളൂര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അംബിക ശിവദാസന്‍, സ്‌കൂള്‍ മാനേജര്‍ ഫാ. ജെയിംസ്അതിയുന്തന്‍ ,മാള എ.ഇ.ഒ. മെജോ പോള്‍ ,ഹെഡ് മിസ്ട്രസ് പി.സി.റോജ ,മാള ബി.ആര്‍.സി. ബി.പി.ഒ വി വി ശശി ,എം. പി.ടി.എ.വൈസ് പ്രസിഡന്റ് ലിജി ജോയ്, പി.ടി.എ. പ്രസിഡന്റ് പി.വി.അന്റോ , മാനേജ്‌മെന്റ് പ്രതിനിധി സണ്ണി കടമ്പാട്ട് പറമ്പില്‍ ,സി എസ് എന്‍ മദര്‍ സുപ്പീരിയര്‍ നസ്രത്ത് കോണ്‍വെന്റ് സി ഉദയ ,എസ് എസ് ജി പ്രസിഡന്റ് പി. ഓ .വത്സന്‍ ,സ്റ്റാഫ് പ്രതിനിധി നിതിന്‍ ടോണി , വിരമിക്കുന്ന അധ്യാപിക സി .കെ. സിസിലി , സ്‌കൂള്‍ ലീഡര്‍ അമോഗ് വര്‍ഷ് ഗിരിധര്‍ എന്നിവര്‍ സംസാരിച്ചു.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img