തെക്കേക്കര വിന്‍സെന്റ് (73) ബോംബെയില്‍വച്ചു നിര്യാതനായി

92

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് നഗര്‍ പരേതനായ തെക്കേക്കര കോരേത്ത് അന്തോണി മകന്‍ വിന്‍സെന്റ് (73) ബോംബെയില്‍വച്ചു നിര്യാതനായി സംസ്‌കാരം 12. 2. 2020 ബുധനാഴ്ച ബോംബെയില്‍വച്ചു നടക്കും. ഭാര്യ: ലിനി വിന്‍സെന്റ് മക്കള്‍: ജിന്‍സി, ജിമ്മി, ജാന്‍സി, മരുമക്കള്‍: ബിജു ജോര്‍ജ്ജ്, റെനി, സന്തോഷ്,

Advertisement