ദീപാലങ്കര പന്തല്‍ കാല്‍ നാട്ടല്‍ കര്‍മ്മം നടത്തി

218

ഇരിങ്ങാലക്കുട : ജനുവരി 25 മുതല്‍ 31 വരെ നടക്കുന്ന ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട വിശ്വനാഥപുരം ക്ഷേത്രത്തില്‍ നിര്‍മ്മിക്കന്ന ദീപാലങ്കര പന്തലിന്റെ കാല്‍ നാട്ടല്‍ കര്‍മ്മം സമാജം പ്രസിഡന്റ് എം.കെ.വിശ്വംഭരനും, ട്രഷറര്‍ ഗോപി മണമാടത്തില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ബിജു കൊറ്റിക്കല്‍, കുമാരന്‍ പൊതുമ്പുചിറക്കല്‍, സുരേഷ് തുമ്പരത്തി, സോമസുന്ദരന്‍ കൊളത്തുപറമ്പില്‍, സജീവന്‍ എലിഞ്ഞിക്കോടന്‍, മേല്‍ശാന്തിയായ മണിശാന്തി, അരുണന്‍ ചുക്കത്ത്, ജിനേഷ് തൃത്താണി തുടങ്ങി കമ്മിറ്റി അംഗങ്ങള്‍ സന്നിഹിതരായിരുന്നു.

Advertisement