ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിലെ ബിജെപി മണ്ഡലം കമ്മിറ്റി പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദന കത്തുകള്‍ അയച്ചു. ഇരിങ്ങാലക്കുട ഹെഡ്‌പോസ്‌റ്റോഫീസിന് മുന്നില്‍ നിന്നാണ് ഇവര്‍ കത്തുകള്‍ അയച്ചത്.

Hot this week
First News Portal in Irinjalakuda.
Contact +91 7736000419