‘സേവ് ഇരിങ്ങാലക്കുട’ തുണി സഞ്ചികള്‍ സൗജന്യമായി വിതരണം ചെയ്തു

141

ഇരിങ്ങാലക്കുട:പ്ലാസ്റ്റിക് നിര്‍മ്മാജ്ജന യജ്ഞവുമായി ബന്ധപ്പെട്ട് ‘സേവ് ഇരിങ്ങാലക്കുട’ നിര്‍മ്മിച്ച തുണി സഞ്ചികള്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കേളേജിലെ എന്‍.എസ്.എസ് യൂണിറ്റിന് സൗജന്യമായി നല്‍കി. ചടങ്ങില്‍ സേവ് ഇരിങ്ങാലക്കുട ചെയര്‍മാന്‍ കെ.എസ്.അബ്ദുള്‍ സമദ്, എക്‌സി.അംഗം ഷെറില്‍ അഹമ്മദ്, സെന്റ് ജോസഫ്‌സ് കോളേജ് എന്‍.എസ് .എസ് യൂണിറ്റ് കോര്‍ഡിനേറ്റര്‍ ബീന എന്നിവര്‍ സംസാരിച്ചു.

Advertisement