ഇആര്‍എസ് കണ്‍ട്രോള്‍ റൂം ആലോചനയോഗം ഉദ്ഘാടനം ചെയ്തു

58

ഇരിങ്ങാലക്കുട : ആപത്ത് സമയങ്ങളില്‍ ജനങ്ങള്‍ക്ക് വിളിക്കാനായി (112) എന്ന എമര്‍ജന്‍സി റസ്‌പോണ്‍സ് സര്‍വീസ് സിസ്റ്റത്തിന്റെ ( ഇആര്‍ എസ്) കണ്‍ട്രോള്‍ റൂം ഉദ്ഘാടനം സംബന്ധിച്ച ആലോചനായോഗം എംഎല്‍എ കെ യു അരുണന്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി കെ പി വിജയകുമാര്‍ ഐപിഎസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇരിഞ്ഞാലക്കുട സിഐ ബിജോയ് പി ആര്‍ സ്വാഗതവും ഇആര്‍എസ്് കണ്‍ട്രോള്‍ റൂം വി.വി തോമസ് സബ്ഇന്‍സ്‌പെക്ടര്‍ നന്ദിയും പറഞ്ഞു

Advertisement