പത്താമുദയ മഹോത്സവം

104

നമ്പ്യാങ്കാവ്: ചരിത്രപ്രസിദ്ധമായ കുഴിക്കാട്ടുകോണം ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 2019 ഡിസംബര്‍ 19 വ്യാഴാഴ്ച കൊടിയേറി വിവിധ പരിപാടികളോടെ 2019 ഡിസംബര്‍ 26 വ്യാഴാഴ്ച ആറാട്ടു നടത്തി തുടര്‍ന്ന് വൈകീട്ട് 7ന് നാടന്‍ പാട്ട്ഉണ്ടായിരിക്കും . രാത്രി 10ന് പാന ഗുരുതി ആറാട്ട് വിളക്കോട് കൂടി ഉത്സവം സമാപിക്കും.

Advertisement