ഉണ്ണായി വാരിയര്‍ അനുസ്മരണം നടത്തി

61

ഇരിങ്ങാലക്കുട: വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സമാജം ഹാളില്‍ നടന്ന ഉണ്ണായി വാരിയര്‍ അനുസ്മരണ സമ്മേളനം സമാജം ജില്ലാ സെക്രട്ടറി എ.സി.സുരേഷ് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു.കലാനിലയം മുന്‍ പ്രസിഡന്റ് കെ.നരേന്ദ്ര വാരിയര്‍ അനുസ്മരണ പ്രഭാഷണം നടത്തി.സി.വി.ഗംഗാധരന്‍, കെ.വി.ചന്ദ്രന്‍, കെ.വി.രാമചന്ദ്രന്‍, വി.വി. ഗിരീശന്‍, ടി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement