പരേതനായ പേടിക്കാട്ടില്‍ ശങ്കരന്‍ കുട്ടി മേനോന്‍ ഭാര്യ ജയ വല്ലിഅന്തരിച്ചു

63

ഇരിങ്ങാലക്കുട: സിവില്‍ സ്റ്റേഷന്‍ റോഡില്‍ പരേതനായ പേടിക്കാട്ടില്‍ ശങ്കരന്‍ കുട്ടി മേനോന്‍ ഭാര്യ ജയ വല്ലി 81 അന്തരിച്ചു മക്കള്‍: രതി, സുരേഷ് തിരുപ്പൂര്‍, രജനി, സതീഷ് പുളിയത്ത് നഗരസഭ മുന്‍ വൈ ചെയര്‍മാന്‍ ITU Bank. സജീവന്‍ ദുബായ് . മരുമക്കള്‍: ചന്ദ്രന്‍ പ്രിയ ശശീധരന്‍ സീമ ശുഭ. സംസ്‌കാരം തിങ്കള്‍ രാവിലെ 10 മണിക്ക് വീട്ട് വളപ്പില്‍

Advertisement