ഉണ്ണായിവാര്യര്‍ അനുസ്മരണം ഞായറാഴ്ച സമാജം ഹാളില്‍

53


ഇരിങ്ങാലക്കുട: വാര്യര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22, ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30ന് പേഷ്‌ക്കാര്‍ റോഡിലുള്ള സമാജം ഹാളില്‍ ഉണ്ണായിവാര്യര്‍ അനുസ്മരണം നടക്കും. സമാജം ജില്ലാ സെക്രട്ടറി എ.സി. സുരേഷ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എ .വേണുഗോപാലന്‍ അധ്യക്ഷത വഹിക്കും. കെ. നരേന്ദ്ര വാരിയര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Advertisement