Daily Archives: December 21, 2019
ക്രൈസ്തവര്‍ നന്മയുടെ സന്ദേശവാഹകരാകണം : കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി
ഇരിങ്ങാലക്കുട : പൊതുജീവിതത്തിന്റെ ഏതു മേഖലയിലും ക്രൈസ്തവര്‍ നന്മയുടെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിക്കുന്നവരാകണമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ലോകത്തില്‍ അവര്‍ ക്രിസ്തു സന്ദേശത്തിന്റെ സംവാഹകരാകണം. ആളൂര്‍ ബിഎല്‍എം മാര്‍...
ഉണ്ണായിവാര്യര്‍ അനുസ്മരണം ഞായറാഴ്ച സമാജം ഹാളില്‍
ഇരിങ്ങാലക്കുട: വാര്യര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 22, ഞായറാഴ്ച്ച ഉച്ചതിരിഞ്ഞ് 2.30ന് പേഷ്‌ക്കാര്‍ റോഡിലുള്ള സമാജം ഹാളില്‍ ഉണ്ണായിവാര്യര്‍ അനുസ്മരണം നടക്കും. സമാജം ജില്ലാ...
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഉജിത സുരേഷിനെ തിരഞ്ഞെടുത്തു
വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ഉജിത സുരേഷിനെ തിരഞ്ഞെടുത്തു. എല്‍ ഡി എഫിലെ ധാരണ പ്രകാരം നിലവില്‍ സി പി എം ന്റെ പ്രസിഡന്റായ ഇന്ദിര തിലകന്‍ രാജി വെച്ചിരുന്നു. നാല് വര്‍ഷം സി...
കഴിഞ്ഞ പ്രളയത്തില്‍ വല നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് വല വിതരണം ചെയ്തു കാറളം ഗ്രാമപഞ്ചായത്ത്
കാറളം : കാറളം ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ പ്രളയത്തില്‍ വല നഷ്ടപ്പെട്ട മത്സ്യതൊഴിലാളികള്‍ക്ക് വല വിതരണ ഉദ്ഘാടനം കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ സന്തോഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അദ്ധ്യക്ഷം...
സപ്തദിനക്യാമ്പ് ആരംഭിച്ചു
ഇരിങ്ങാലക്കുട : ഗവ.ഗേള്‍സ് വൊക്കേഷണല്‍ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സപ്തദിന സഹവാസക്യാമ്പ് ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളില്‍വെച്ച് ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യഭ്യാസ സ്റ്റാന്റിംഗ്...
ബോധവാത്ക്കരണം നടത്തി
ഇരിങ്ങാലക്കുട : കയ്പമംഗലം ജിഎഫ്ജിഎച്ച്എസ്എസ് സ്‌കൂളില്‍ പ്ലസ്ടു വിഭാഗം സ്‌കൗആന്റ് ഗൈഡ് ന്റെ ആഭിമുഖ്യത്തില്‍ കയ്പമംഗലം സുജിത്ത് ജംഗ്ഷന്‍ റോഡില്‍ റോഡ് സുരക്ഷാ ബോധവത്ക്കരണം നടത്തി.സ്‌കൗട്ട് മാസ്റ്റര്‍ പ്രത്യുഷ ടീച്ചറും ഗൈഡ് ക്യാപിറ്റന്‍...
ജനങ്ങള്‍ക്ക് ഭീഷണിയായ കെട്ടിടം പൊളിച്ചുമാറ്റാന്‍ ദേവസ്വത്തിന് മുന്‍സിപ്പാലിറ്റിയുടെ നോട്ടീസ്
ഇരിങ്ങാലക്കുട: അപകടാവസ്ഥയില്‍ നില്‍ക്കുന്ന കൂടല്‍മാണിക്യം ദേവസ്വം ഉടമസ്ഥതയിലുള്ള മണിമാളിക എന്ന കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭ ഉത്തരവ്. അപകടാവസ്ഥയിലായ കെട്ടിടം എത്രയുംവേഗം പൊളിച്ചുനീക്കി വിവരം രേഖാമൂലം നഗരസഭയെ അറിയിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയാണ് ദേവസ്വം...