ഇരിങ്ങാലക്കുട: പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ ലോക്കല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നഗരത്തില്‍ പ്രകടനം മണ്ഡലം കമ്മിറ്റി ഓഫീസില്‍ നിന്ന് ആരംഭിച്ച് നഗരം ചുറ്റി ബസ്സ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം സി പി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി. കെ. സുധീഷ് ഉത്ഘാടനം ചെയ്തു, കെ. എസ്. പ്രസാദ്, എം.സി.രമണന്‍, കെ. ഒ.വിന്‍സെന്റ്, വര്‍ദ്ധനന്‍ പുളിക്കല്‍, കെ. സി. മോഹന്‍ലാല്‍, കെ.സി. ശിവരാമന്‍, വി. കെ. സരിത, ശോഭന മനോജ് എന്നിവര്‍ നേതൃത്വം നല്‍കി .
Advertisement