‘ഹോളിഡേ ബസാര്‍ 2019’ സെയില്‍സ് എക്‌സിബിഷന്‍ ഇന്നും, നാളെയും

140

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയണസ്സ് ക്ലബ് സംഘടിപ്പിക്കുന്ന ‘ഹോളിഡേ
ബസാര്‍ 2019′ സെയില്‍സ് എക്‌സിബിഷന്‍ ഇന്നും, നാളെയും രാവിലെ 9 മുതല്‍
വൈകീട്ട് 9 വരെ ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ് ഹാളില്‍ വെച്ച് നടക്കും. ഹോം
ഫോര്‍ ഹോംലെസ്സ് പ്രൊജക്റ്റ് എന്ന സ്വപ്ന പദ്ധതി പൂര്‍ത്തീകരിക്കുന്നതിനു
വേണ്ടിയാണ് എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.
. ചുരിദാര്‍ മെറ്റീരിയലുകള്‍,സാരികള്‍, ഫാഷന്‍ ആക്സെസറീസ്,
ക്രിസ്മസ് ഡെക്കറേഷന്‍ ഐറ്റംസ്, കട്ട് വര്‍ക്‌സ് , കോസ്‌മെറ്റിക്‌സ് ,
ഇന്‍ഡോര്‍ പ്ലാന്റ്‌സ് , ഹോം മെയ്ഡ് ഫുഡ് പ്രൊഡക്ടസ് മുതലായവയുടെ
പ്രദര്‍ശനവും വില്പനയും നടക്കുന്നുണ്ട് .

Advertisement