പുല്ലൂര്‍ : ആറു ദിവസങ്ങളിലായി നടന്നു വന്നീരുന്ന ചമയം നാടകവേദിയുടെ പുല്ലൂര്‍ നാടകരാവ് സമാപിച്ചു. സമാപനസമ്മേളനം തൃശ്ശൂര്‍ എം.പി.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.എന്‍.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സന്‍ നിമ്യ ഷിജു. രാജന്‍ നെല്ലായി, ടി.കെ.ശശി, കിഷോര്‍ പള്ളിപ്പാട്ട്, സജീവന്‍ നാട്ടി, ജയപ്രകാശ് എടക്കുളം, ജോസ്.ജെ.ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Advertisement