ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം കൂത്തമ്പലത്തില്‍ നാലുദിവസമായി നടക്കുന്ന ശൂര്‍പ്പണഖാങ്കം കൂടിയാട്ടത്തിന് തുടക്കമായി. ദിവസവും 6.30ന് ഗുരു അമ്മന്നൂര്‍ കുട്ടന്‍ചാക്യാരുടെ നേതൃത്വത്തിലാണ് അരങ്ങേറുന്നത്. കൂടല്‍മാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ കൂടിയാട്ടം ആസ്വാദകസമിതിയാണ് കൂടിയാട്ടം സംഘടിപ്പിക്കുന്നത്.
Advertisement