Friday, June 19, 2026
25.5 C
Irinjālakuda

നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് വിദ്യാത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു

നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് വിദ്യാത്ഥികള്‍ക്കായി ചിത്രരചനാ മത്സരം നടത്തുന്നു. യു.പി., ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്ററി / കോളേജ് എന്നീ മൂന്നു വിഭാഗങ്ങളിലാണ് മത്സരം. ആഗസ്റ്റ് 15 ഉച്ചക്ക് 1.30 ന് കാരുകുളങ്ങര നൈവേദ്യം ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്ന മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാത്ഥികള്‍ 13ന് വൈകുന്നേരം 5 മണിക്കകം 9946732675, 8547129257 എന്ന നമ്പറില്‍ ബന്ധപ്പേടേണ്ടതാണ്

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img