കൂടല്‍മണിക്ക്യം ക്ഷേത്രത്തിലെ ഇല്ലംനിറ ആഗസ്‌ററ് 5

230

 

ശ്രീ കൂടല്‍മണിക്ക്യം ക്ഷേത്രത്തിലെ ഇല്ലംനിറ 2019 ആഗസ്‌ററ് 5(കര്‍ക്കിടകം 20) തിങ്കളാഴ്ച്ച 9:05 നും 11:00 മണിക്കും ഇടയ്ക്കു നടക്കുന്നു. എതൃത്തപൂജ രാവിലെ 6 മണിക്ക് ക്ഷേത്രം തന്ത്രി നഗരമണ്ണ് ഇല്ലത്ത് ശ്രീ ത്രിവിക്രമന്‍ നമ്പൂതിരിയുടെനേതൃത്വത്തില്‍ നടക്കുന്നതാണ്.
ക്ഷേത്രം കിഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തില്‍ അന്നേ ദിവസം ക്ഷേത്രം തന്ത്രി നഗരമണ്ണ് ശ്രീ നാരായണന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഇല്ലംനിറ നടക്കുന്നതാണ്.

 

 

Advertisement