രുചിഭേദങ്ങളുമായി ഇരിങ്ങാലക്കുടക്കാരുടെ സ്റ്റാര്‍ട്ട് അപ്പ്

734

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ പുതിയ ഒരു സംരംഭവുമായി മൂന്നു ചെറുപ്പക്കാര്‍. fudixo ഫുഡ് ഡെലിവറി കമ്പനി. ഇരിങ്ങാലക്കുടക്കാരായ നവീന്‍, ഷിജോ, സാവിയോ എന്നിവരുടെ സംരംഭമാണിത്. swiggy, zomato പോലെയുള്ള സ്ഥാപനമാണിത്. ഭക്ഷണം ഓഡര്‍ അനുസരിച്ച് വീട്ടില്‍ എത്തിക്കുന്ന സ്ഥാപനം.

Advertisement