ചാലക്കുടി: പോപ്പുലേഷന്‍ഡേയോടനുബന്ധിച്ച് ചാപ്പന്‍കുഴി ഹയര്‍സെക്കണ്ടറി ഗേള്‍സ് സ്‌കൂളിലെ എസാപ്പ് കുട്ടികള്‍ പോപ്പുലേഷന്‍ പോസ്റ്ററുകള്‍ വരച്ചു. പോസ്റ്ററുകളില്‍ ജനസംഖ്യ വര്‍ദ്ധനവിന്റെ ദോഷങ്ങളെ കുറിച്ചും, ജനസംഖ്യവര്‍ദ്ധിക്കുന്നതനുസരിച്ച് ഭൂമിയെ രക്ഷിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചും ആയിരുന്നു പോസ്റ്ററുകള്‍.
Advertisement