Wednesday, July 16, 2025
23.9 C
Irinjālakuda

ഇരു വൃക്കകളും തകരാറിലായ കുടുംബിനി സഹായം തേടുന്നു.

മുരിയാട് – മുരിയാട് ആരംഭ നഗറില്‍ വെളിയത്ത് സുരേഷിന്റെ ഭാര്യ അജിത (45 )യാണ് ഇരു വൃക്കകളും പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് ഉദാരമതികളുടെ സഹായം തേടുന്നത് ഇപ്പോള്‍ ആഴ്ചയില്‍ 3 തവണ ഡയാലിസിസ് നടത്തിയാണ് അജിതയുടെ ജീവന്‍ നിലനിര്‍ത്തിയിരിക്കുന്നത് രണ്ട് മക്കളാണ് അജിതക്ക് ആതിരയും വിഷ്ണുവും ഇളയ മകന്‍ പഠിക്കുന്നു. ഒരു വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായ സുരേഷിന് ഡയാലിസിസിന് വേണ്ട പണം പോലും കണ്ടെത്താനാവുന്നില്ല. കിഡ്‌നിമാറ്റി വക്കുന്നതിന് B+ve കിഡ്‌നിയും 16 ലക്ഷം രൂപയും വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത് ഒരു സാധാരണ വീട്ടമ്മയും കുടുംബശ്രീ അംഗവുമായ അജിതക്ക് അതിനുള്ള ശേഷിയില്ല. അതിനാല്‍ വാര്‍ഡ് മെമ്പറുടെ അധ്യക്ഷതയില്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് ‘ അജിതാ ചികില്‍സാ സഹായ നിധി ‘എന്ന പേരില്‍ ചികില്‍സാ നിധി രൂപീകരിച്ചിട്ടുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സരള വിക്രമ ന്റെയും വാര്‍ഡ് മെമ്പര്‍ ശ്രീമതി സരിതാ സുരേഷിന്റെയും അജിതയുടെ ഭര്‍ത്താവ് സുരേഷിന്റയും പേരില്‍ ചികില്‍സാ നിധിക്ക് മുരിയാട് ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്കില്‍ എക്കാണ്ട് ആരംഭിച്ചിട്ടുണ്ട് ഉദാരമതികളുടെ കാരുണ്യം മാത്രമാണ് അജിതയുടെ ജീവന്‍ നിലനിര്‍ത്താനായി ഇനി ഏക ആശ്രയം. സഹായങ്ങള്‍ അയക്കേണ്ട വിലാസം അജിത ചികിത്സ സഹായ നിധി എക്കൗണ്ട് നമ്പര്‍ 110101000013505 IFSC code IOBA0001101 Indian Overseas Bank Muriyad 680683 Thrissur DT. Kerala കൂടുതല്‍ വിവരങ്ങള്‍ക്ക് 9995750074 9495420810

Hot this week

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

അഖില കേരള ഓപ്പൺ സ്റ്റേറ്റ് റാങ്കിങ്ങ് ടൂർണമെൻറും ടേബിൾ ടെന്നിസ് ടൂർണമെൻറും തുടങ്ങി.

ഇരിങ്ങാലക്കുട : 32-ാമത് ഡോൺ ബോസ്കോ സ്കൂൾ അഖില കേരള ഓപ്പൺ...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

Topics

അന്തരിച്ചു

സ്വാതന്ത്ര്യസമരസേനാനിയും മുൻ കോൺഗ്രസ് നേതാവുമായ എം എൻ ബാലകൃഷ്ണൻ(94) അന്തരിച്ചു. സംസ്കാരം...

റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം

ആനന്ദപുരം : റൂറൽ സഹകരണ സംഘത്തിന്റെ ഞാറ്റുവേല മഹോത്സവം മുരിയാട് പഞ്ചായത്ത്...

ഇരിങ്ങാലക്കുടയ്ക്ക് അഭിമാനം – ഇരിങ്ങാലക്കുട ജനറൽ ആശുപത്രി പുരസ്കാര നിറവിൽ

തിരുവനന്തപുരം: 2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യമന്ത്രി വീണാ ജോർജ്...

നിര്യാതനായി

ഇരിങ്ങാലക്കുട : കാഞ്ഞിരത്തോട് ലെയിനിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി. എസ്. ഇളയത്...

സെന്റ് ജോസഫ്സിന് ത്രിരത്ന നേട്ടം

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് ത്രിരത്ന നേട്ടം. ജർമ്മനിയിൽവച്ചു നടക്കുന്ന...
spot_img

Related Articles

Popular Categories

spot_imgspot_img