ഇരിങ്ങാലക്കുട റോട്ടറി ക്ലബ്ബിന് പുതിയ മുഖം

215

ഇരിങ്ങാലക്കുട : റോട്ടറിക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് തിമോസ് പി.ജെ., സെക്രട്ടറി വില്‍സ് വര്‍ഗ്ഗീസ് എന്നിവര്‍ ചൊവ്വാഴ്ച ചാര്‍ജ്ജെടുക്കും. വൈകീട്ട് 8 മണിക്ക് റോട്ടറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ഡിജിഇ എം.ഡി.ജോസ്ചാക്കോ, പി.രാജീവ്, പോള്‍സണ്‍ മൈക്കിള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Advertisement