നടവരമ്പ് മുരിയംകാട്ടില് ഷിബു മകന് ശ്രീരാം (8) ഇരിങ്ങാലക്കുട ശാന്തിനികേതന്‍ സ്കൂള്‍ 3-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി ശനിയാഴ്ച നിര്യാതനായി.ന്യുമോണിയബാധിച്ച് ചികിത്സയിലായിരുന്നു സംസ്കാരം ശനിയാഴ്ച വൈകീട്ട് 4.30 ന് വീട്ടുവളപ്പില്‍ നടത്തി. സഹോദരന് അഭിരാം. അമ്മ : ഷിംജു.
Advertisement