24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: June 27, 2019

ലോക ലഹരി വിരുദ്ധ ദിനത്തില്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി ഡി.വൈ.എഫ്.ഐ

ഇരിങ്ങാലക്കുട : 'ലഹരി ഉപേക്ഷിക്കൂ, മനുഷ്യനാകൂ' എന്ന മുദ്രാവാക്യമുയര്‍ത്തി ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ ലഹരി വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുടയില്‍ ബസ് സ്റ്റാന്റിലും കടകളിലും കയറി ലഹരിയുടെ വിപത്ത് വിശദീകരിച്ച് ക്യാംപയിന്‍ നടത്തി. ലഹരി...

സിനിമാ സ്‌റ്റൈല്‍ ഓപ്പറേഷന്‍ കൊടും കുറ്റവാളി പിടിയില്‍::

ഇരിങ്ങാലക്കുട: വിദേശ മലയാളിയെ തട്ടികൊണ്ടു പോയി ഭീഷണിപ്പെടുത്തി അരകോടി രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിലായി. തെക്കന്‍ ജില്ലകളിലെ കുപ്രസിദ്ധ ഗുണ്ട എറണാകുളം ഇരുമ്പനത്ത് താമസിക്കുന്ന മരിയനന്ദനയില്‍ ബെഞ്ചമിന്‍ മകന്‍ ഷാരോണിനെയാണ്...

ഗ്രാന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവിനെ സ്മരിച്ചു

ഇരിങ്ങാലക്കുട : ഗ്രാന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവായ പി.എന്‍.പണിക്കരുടെ സ്മരാണാര്‍ത്ഥം ഇരിങ്ങാലക്കുട സെന്റ് ജോസഫസ് കോളേജില്‍ ലൈബ്രറിയുടെയും മലയാളം വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വായനവാരചടങ്ങുകളുടെ സമാപനസമ്മേളനം പ്രശസ്ത കവിയും നിരൂപകനുമായ ബക്കര്‍ മേത്തല ഉദ്ഘാടനം നടത്തി....

പണി തുടങ്ങാനായി റോഡില്‍ കരിങ്കല്‍ നിക്ഷേപിച്ചതോടെ വഴിയാത്രക്കാര്‍ പെരുവഴിയിലായി…

  പടിയൂര്‍: റോഡിന്റെ പുനരുദ്ധാരണത്തിനായി കൊണ്ടു വന്ന കരിങ്കല്ലുകള്‍ പാളികള്‍ മുഴുവന്‍ റോഡില്‍ നിക്ഷേപിച്ചതോടെ വഴിയാത്രക്കാര്‍ പെരുവഴിയിലായി. പടിയൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കുട്ടാടംപാടം റോഡിനാണ് ഈ ദുര്‍ഗതി. ഇരുവശവും കാന നിര്‍മിച്ച് റോഡ്...

ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

വെള്ളാനി: സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ യുവതലമുറയെ ബോധവല്‍ക്കരിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ അവരെ പങ്കാളിയാക്കുന്നതിനും സെന്റ് ഡൊമിനിക് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ബോധവത്ക്കരണ ക്ലാസ്സ് നടത്തി. തൃശൂര്‍ ക്രൈംബ്രാഞ്ച് സിവില്‍...

കൃഷി ജീവിതത്തിന്റെ ഭാഗമാകണം–സത്യന്‍ അന്തിക്കാട്

ഇരിങ്ങാലക്കുട : കാര്‍ഷിക സംസ്‌കാരത്തെ ഹൃദയത്തില്‍ ഏറ്റു വാങ്ങിയാല്‍ മാത്രമാണ് വരു തലമുറക്ക് ജീവിതം ആസ്വദിക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ സത്യന്‍ അന്തിക്കാട് അഭിപ്രായപ്പെട്ടു. വിഷന്‍ ഇരിങ്ങാലക്കുട എട്ടാമത് ഞാറ്റുവേല...

ലഹരി വിരുദ്ധ ദിനത്തില്‍ തേന്‍ നല്‍കി ഗൈഡ്‌സ്

ഇരിങ്ങാലക്കുട : ജീവിതം ആകണം ലഹരി എന്ന ആശയം ഉള്‍ക്കൊളളുവാനും ലഹരി വസ്തുക്കളുടെ ഉപയോഗം വര്‍ജ്ജിക്കാനും പ്രതീകാത്മകമായി തേന്‍ നല്‍കി അവിട്ടത്തൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ സ്‌കൂള്‍ ഹയര്‍ സെക്കണ്ടറി വിഭാഗം...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe