24.9 C
Irinjālakuda
Friday, October 11, 2024

Daily Archives: June 8, 2019

ഇരിങ്ങാലക്കുട :എടത്തിരിഞ്ഞി ആര്‍.ഐ.എല്‍.പി സ്‌ക്കൂളില്‍ എ.ഐ.എസ്.എഫ് പ്രവേശനോത്സവം സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട : എ.ഐ.എസ്.എഫ് ശിരസുയര്‍ത്തി നിറവ് ക്യാമ്പയിനുമായി മുന്നോട്ട്. എ.ഐ.എസ്.എഫ് ന്റെ നിറവ് ക്യാപെയിന്റെ ഭാഗമായി ഇരിങ്ങാലക്കുട എടത്തിരിഞ്ഞി ആര്‍.ഐ.എല്‍.പി സ്‌ക്കൂളില്‍ കുഞ്ഞു കൂട്ടുക്കാരെ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി മധുര പലഹാരങ്ങളും പഠനോപകരണങ്ങളുമായി...

ആലേങ്ങാടന്‍ വാറുണ്ണി മകന്‍ ജോര്‍ജ്ജ് (94) നിര്യാതനായി

ഇരിങ്ങാലക്കുട : ആലേങ്ങാടന്‍ വാറുണ്ണി മകന്‍ ജോര്‍ജ്ജ് (94) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച (8-6-19) ന് വൈകീട്ട് 3.30ന് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : കൊച്ചുവാറുണ്ണി, ഗ്രേയ്‌സി,...

ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇരിങ്ങാലക്കുട: സംസ്ഥാനത്ത് ചില ജില്ലകളില്‍ ജൂണ്‍ 10, 11 തീയ്യതികളില്‍ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 10 ന് തൃശൂര്‍ ജില്ലയിലും, ജൂണ്‍ 11 ന് എറണാകുളം, മലപ്പുറം,...

പഠനോപകരണങ്ങളും ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്തു

ഇരിങ്ങാലക്കുട :കല്ലംകുന്ന് സര്‍വ്വീസ് സഹകരണബാങ്കിന്റെ ആഭിമുഖ്യത്തില്‍ ബാങ്കിന്റെ പരിധിയിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ഒന്നാം ക്ലാസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് പoനോപകരണങ്ങളും ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോന്‍...

കുടുംബശ്രീ ആരോഗ്യദായക വളണ്ടിയര്‍മാര്‍ക്കും അംഗനവാടി ടീച്ചര്‍മാര്‍ക്കും ആശ വര്‍ക്കേഴ്‌സിനും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട :ഭയപ്പെടേണ്ട..... ജാഗ്രതയാണ് വേണ്ടത്.... എന്ന സന്ദേശത്തോടെ നിപ വൈറസ് ബാധയ്‌ക്കെതിരായി കുടുംബശ്രീ ആരോഗ്യദായക വളണ്ടിയര്‍മാര്‍ക്കും അംഗനവാടി ടീച്ചര്‍മാര്‍ക്കും ആശ വര്‍ക്കേഴ്‌സിനും ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ടൗണ്‍ ഹാളില്‍ വെച്ചു നടന്ന ബോധവല്‍ക്കരണ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe