പ്രശസ്ത ഉടുക്ക് കൊട്ട് വാദ്യകലാകാരന്‍ പെന്തേങ്കണ്ടത്ത് തങ്കപ്പന്‍ (72) നിര്യാതനായി June 20, 2019 348 Share FacebookTwitterPinterestWhatsApp മൂര്‍ക്കനാട്: പ്രശസ്ത ഉടുക്ക് കൊട്ട് വാദ്യകലാകാരന്‍ പെന്തേങ്കണ്ടത്ത് തങ്കപ്പന്‍ (72) നിര്യാതനായി. സംസ്‌കരം 20/06/2019 വ്യാഴം രാവിലെ 11 മണിക്ക് സ്വവസതിയില്‍. മക്കള്‍: രജനി,രാജീവ് ,സരിത.മരുമക്കള്‍ :രാമദാസ്, രമ്യ, രാജീവ് Advertisement