റിട്ടയേര്‍ഡ് പ്രൊഫസര്‍ മുരിങ്ങാത്തേരി ജോസ് ഭാര്യ എല്‍സി (69) (മറ്റം ചിറ്റിലപ്പിള്ളി കുടുംബാംഗം) നിര്യാതയായി

309

മാപ്രാണം- റിട്ടയേര്‍ഡ് പ്രൊഫസര്‍ മുരിങ്ങാത്തേരി ജോസ് ഭാര്യ എല്‍സി (69) (മറ്റം ചിറ്റിലപ്പിള്ളി കുടുംബാംഗം) നിര്യാതയായി. സംസ്‌ക്കാരം 11-06-2019 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 3 മണിക്ക് കുഴിക്കാട്ടുകോണം വിമലമാതാ ദേവാലയ സെമിത്തേരിയില്‍ വെച്ച് നടത്തപ്പെടും. മക്കള്‍- അനില്‍, അഞ്ചന. മരുമക്കള്‍-ജീജ കീറ്റിക്കല്‍, ലിന്റോ കാട്ടൂക്കാരന്‍

Advertisement