Monday, June 8, 2026
24.2 C
Irinjālakuda

നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി

ഇരിങ്ങാലക്കുട : നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ മഴക്കാലപൂര്‍വ്വ രോഗപ്രതിരോധ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. സഹകരണ ആശുപത്രിയുടെ സഹകരണത്തൊടെ ഡോ: സജി കെ സുബൈര്‍ നയിച്ച സെമിനാര്‍ കെ.യു.അരുണന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു.സഭാ ചെയര്‍മാന്‍ ഡോ: ഇ.പി.ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ എം. സനല്‍കുമാര്‍, ഡോ: തൃദീപ് സാഗര്‍ ,ആന്‍ജോജോസ്, പി.രവിശങ്കര്‍, എം നാരായണന്‍കുട്ടി, പി.കെ ജിനന്‍, ഡോ: എ.എന്‍ ഹരിദ്രനാഥ്, കെ. ഹരി, പ്രസന്ന ശശി എന്നിവര്‍ സംസാരിച്ചു.ഇതൊടനുബന്ധിച്ചു നടന്ന മെഡിക്കല്‍ ക്യാമ്പില്‍ വിദഗ്ധ ഡോകടര്‍മാര്‍ ഇരുന്നൂറിലധികം രോഗികളെ സൗജന്യമായി പരിശോധിച്ചു മരുന്നുവിതരണം നടത്തി. ചടങ്ങില്‍ വെച്ച് സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിക്കള്‍ക്ക് സഭയുടെ അക്ഷരദക്ഷിണ പദ്ധതി പ്രകാരമുള്ള സഹായവിതരണം ജില്ലാ ജഡ്ജി കെ.സി.ഹരിഗോവിന്ദന്‍ നിര്‍വഹിച്ചു.

 

Hot this week

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

Topics

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...

നഗരസഭ കൗൺസിലറുടെ വീട്ടിലെ മോഷണക്കേസ് : മോഷണമുതൽ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി

ഇരിങ്ങാലക്കുട : 41-ാം വാർഡ് കൗൺസിലറുടെ വീട്ടിൽ നിന്ന് 11 ലക്ഷം...

വായനക്കളരി സമാപനം

ഇരിങ്ങാലക്കുട എസ് എൻ പബ്ലിക് ലൈബ്രറിയിലെ വായനക്കളരി 2026 സമാപന സമ്മേളനം...

അമ്മ വായനയും പുസ്തക വിതരണവും

തൃശ്ശൂർ ജില്ലാ പഞ്ചായത്തിന്റെ ഭാഗമായുള്ള സമേതത്തിന്റെ ഉപജില്ലാതല അമ്മ വായനയുടെയും പുസ്തക...
spot_img

Related Articles

Popular Categories

spot_imgspot_img