അടിക്കുറിപ്പ് മത്സരം -8 വിജയികള്‍

2395

 ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ഉത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്‌കോം നടത്തിയ അടിക്കുറിപ്പ് മത്സരം-8 ല്‍ ‘പണ്ടത്തെ ഉത്സവമാണ് ഉത്സവം.ഇതോക്കെയെന്ത്? ‘ എന്നെഴുതിയ എബിന്‍ ജോണും ‘ആനയെങ്ങാന്‍ ഈ വഴി വന്നാല്‍ നമ്മള്‍ ഏതു വഴിക്കാ ഓടേണ്ടത്’ എന്നെഴുതിയ ശാരിക സുരേഷും വിജയികളായി ആശംസകള്‍

Advertisement