അടിക്കുറിപ്പ് മത്സരം-4 : വിജയികള്‍ക്ക് സമ്മാനദാനം നിര്‍വ്വഹിച്ചു

464

ഇരിങ്ങാലക്കുട: ശ്രീകൂടല്‍മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ഡോട്കോം നടത്തിയ അടിക്കുറിപ്പ് മത്സരം 4 ല്‍ വിജയിയായ രാജീവ് കടവിലിനു വേണ്ടി ഭാര്യ നീതു സമ്മാനം കൂടല്‍മാണിക്യം ഉത്സവം ഫൈനാന്‍സ് കമ്മിറ്റിയംഗം ശശി വെളിയത്ത്,ആര്‍ട്ട് കഫെ ഓണര്‍ ജെയിംസ് ഇ. പി എന്നിവരില്‍ നിന്നും ഏറ്റു വാങ്ങി.

Advertisement