Daily Archives: April 27, 2019
ഹെല്‍ത്തി കേരള -ആരോഗ്യ വകുപ്പ് പരിശോധന നടത്തി
ഇരിങ്ങാലക്കുട- ഹെല്‍ത്തി കേരളയുടെ ഭാഗമായി വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ കരൂപ്പടന്ന , കടലായി , മുസാഫരിക്കുന്ന് , കോണത്ത്കുന്ന് എന്നീ പ്രദേശങ്ങളിലെ ഹോട്ടല്‍ , ബേക്കറി , സൂപ്പര്‍മാര്‍ക്കറ്റ് ഐസ്‌ക്രീം നിര്‍മ്മാണ യൂണിറ്റ് ,...
ഇരിങ്ങാലക്കുടയില്‍ ജലമോഷണങ്ങള്‍ പിടിക്കപ്പെട്ടതോടെ കൊരുമ്പിശ്ശേരി മേഖലയില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി
കേരളവാട്ടര്‍ അതോറിറ്റി ഇരിങ്ങാലക്കുട സെക്ഷനു കീഴിലെ കൊരുമ്പിശ്ശേരി മേഖലയില്‍ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. വാട്ടര്‍ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊരുമ്പിശ്ശേരി മേഖലയില്‍ നടത്തിയ പരിശോധനയില്‍ ഗാര്‍ഹിക കണക്ഷനുകളില്‍ നിന്ന്...
സെന്റ് ജോസഫ് കോളേജിലെ ബിസിനസ്സ് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട - സെന്റ് ജോസഫ് കോളേജിലെ ബിസിനസ്സ് അനലിസ്റ്റ് സര്‍ട്ടിഫിക്കേഷന്‍ പരിശീലനശില്പശാലയോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റില്‍ ബിസിനസ്സ് അനലിസ്റ്റ് , ക്രഡിറ്റ് അനലിസ്റ്റ് , ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ തസ്തികകളിലേക്ക് വിദ്യാര്‍ത്ഥികളില്‍...
ശ്രീ കൂടല്‍മാണിക്യം ഉത്സവം :ആര്‍ .ഡി .ഒ ഓഫീസില്‍ ആലോചനായോഗം കൂടി
ഇരിങ്ങാലക്കുട- ഈ വര്‍ഷം വരാന്‍ പോകുന്ന കൂടല്‍മാണിക്യം ഉത്സവത്തിന്റെ മുന്നോടിയായി ഒരുക്കേണ്ട കര്‍മ്മ പരിപാടികളെയും മുന്നൊരുക്കങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാന്‍ ആര്‍. ഡി .ഒ ഓഫീസില്‍ വെച്ച് എം എല്‍ എ പ്രൊഫ.കെ യു അരുണന്‍...
പുല്ലൂര്‍ ഐ.ടി.സി. മുതല്‍ തൊമ്മാനവരെയുള്ള പാടത്ത് സുരക്ഷാവേലി സ്ഥാപിക്കുന്നു
ഇരിങ്ങാലക്കുട: പോട്ട- മൂന്നുപീടിക സംസ്ഥാനപാതയില്‍ പുല്ലൂര്‍ ഐ.ടി.സി. മുതല്‍ തൊമ്മാനവരെയുള്ള പാടത്ത് സുരക്ഷാവേലി സ്ഥാപിക്കുന്നു. മിഷന്‍ ആശുപത്രിക്ക് സമീപം പി.ഡബ്ല്യൂ.ഡി. നടത്തിവന്ന നിര്‍മ്മാണപ്രവര്‍ത്തികളില്‍ ഉള്‍പ്പെടുത്തിയാണ് തൊമ്മാന പാടത്തിന്റെ ഇരു വശത്തും ഇരുമ്പ് തകിട്...
വനിതാ ഫുട്‌ബോള്‍ ടീമിനെ സ്മാര്‍ട്ടാക്കാന്‍ പുല്ലൂര്‍ സഹകരണ ബാങ്ക്
ഇരിങ്ങാലക്കുട- പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയുടെ ഭാഗമായി വനിതാ ഫുട്‌ബോള്‍ ടീമംഗങ്ങള്‍ക്ക് ജഴ്‌സി വിതരണം നടത്തി. അവിട്ടത്തൂര്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്‍...
ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജ് ഒന്നാം സ്ഥാനത്ത് -വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
ഇരിങ്ങാലക്കുട- കെ. ടി. യു. (KTU) വിന്റെ 2018-ല്‍ കഴിഞ്ഞ ഒന്നാം സെമസ്റ്റര്‍ പരീക്ഷാഫലം പുറത്തു വന്നപ്പോള്‍ സംസ്ഥാനത്ത് സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളില്‍ ഒന്നാം സ്ഥാനവും ഓള്‍ കേരള അടിസ്ഥാനത്തില്‍...