Thursday, April 2, 2026
29.9 C
Irinjālakuda

സാക്ഷിയെ ഭീഷണിപ്പെടുത്തി കൊലക്കേസ് പ്രതിയുടെ ജാമ്യം കോടതി റദ്ദാക്കി

ഇരിങ്ങാലക്കുട-കൊലക്കേസിലെ പ്രതിക്ക് അനുവദിച്ച ജാമ്യം സാക്ഷിയെ ഭീഷണിപ്പെടുത്തിയകാരണത്താല്‍ റദ്ദാക്കി.മുകുന്ദപുരംതാലൂക്ക് പടിയൂര്‍ ദേശത്ത്പത്താഴക്കാട്ടില്‍ മിഥുന്‍എന്നയാള്‍ക്ക് അനുവദിച്ച ജാമ്യമാണ് തൃശ്ശൂര്‍പ്രിന്‍സിപ്പല്‍ സെഷന്‍സ്ജഡ്ജ് സോഫി തോമസ് റദ്ദാക്കിയത്. ഇളയമ്മയുടെമകളെ കളിയാക്കിയത് ചോദ്യംചെയ്ത സുജിത്ത് എന്ന യുവാവിനെഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിനരികില്‍
വെച്ച് 2018ജനുവരി28ന്പ്രതി മിഥുന്‍ പൈപ്പു കൊണ്ട്തലയ്ക്കടിച്ച് പൊതുസ്ഥലത്തുവെച്ച് പരസ്യമായി കൊല്ലുകയായിരുന്നു.
കേസില്‍അറസ്റ്റിലായ മിഥുന് ജില്ലാസെഷന്‍സ് കോടതിയില്‍ നിന്നുംഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
സുജിത്ത്‌കൊലക്കേസിലെ പ്രധാന സാക്ഷിയായ കൊല്ലപ്പെട്ട സുജിത്തിന്റെഇളയമ്മയുടെ മകളെ വീണ്ടും
ശല്യം ചെയ്യുകയും,മരണപ്പെട്ടസുജിത്തിനെ ബസ് സ്റ്റാാന്‍ഡില്‍വെച്ച് പൊതുജനങ്ങള്‍ കാണ്‍കെതലയ്ക്കടിച്ച് കൊലപ്പെടുത്തിയകേസിനെ സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട വിദ്യാമാധവന്‍ എന്നവരെ മിഥുന്‍ ഭീഷണിപ്പെടുത്തുകയുംചെയ്തിരുന്നു.
ഇരിങ്ങാലക്കുടപോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ആയ എം.കെ.സുരേഷ്‌കുമാറിന്റെ റിപ്പോര്‍ട്ടിന്റെ
അടിസ്ഥാനത്തില്‍,പ്രതിയുടെശല്യം കാരണം പ്രധാനസാക്ഷിയടക്കംമറ്റുപലര്‍ക്കും ഭീഷണിയാവുകയും,
ജാമ്യവ്യവസ്ഥകള്‍ക്ക്വിരുദ്ധമായി വീണ്ടും കേസുകളില്‍ഉള്‍പ്പെടുകയും ചെയ്ത പ്രതിമിഥുന്റെ ജാമ്യം റദ്ദാക്കണമെന്ന്
ആവശ്യപ്പെട്ട് ജില്ലാപബ്ലിക്ക് പ്രോസിക്യൂട്ടര്‍കെ.ഡി.ബാബുപ്രിന്‍സിപ്പല്‍ സെഷന്‍സ്‌കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.
പ്രോസിക്യൂട്ടറുടെവാദമുഖങ്ങള്‍ അംഗീകരിച്ചകോടതി പ്രതിയുടെ ജാമ്യം റദ്ദാക്കി ഉത്തരവിടുകയാണുണ്ടായത്.

Hot this week

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

Topics

സംരക്ഷണാനുകൂല്യം ലഭിച്ച അധ്യാപകർ കെ.എസ് ടി എ അംഗത്വമെടുത്തു

2022 മാർച്ച് 31 വരെ ജോലിയിൽ പ്രവേശിച്ച എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്ക്...

പുല്ലൂർ മേഖലാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

ഇരിങ്ങാലക്കുട മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ഡോ. ആർ ബിന്ദുവിന്റെ...

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...
spot_img

Related Articles

Popular Categories

spot_imgspot_img