പുല്ലൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്കേറ്റു

2725

പുല്ലൂര്‍ : സെന്റ് സേവിയേഴ്‌സ് ഐ.ടി.സിയ്ക്കു സമീപം മൂന്നു ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികളടക്കം ആറു പേര്‍ക്ക് പരിക്കേറ്റു.ഡ്യൂക്ക് ,യമഹ ,എന്നീ സ്‌പോര്‍ട്‌സ് ബൈക്കുകളാണ് അപകടത്തില്‍പ്പെട്ടത്ഇന്നു രാവിലെ 9 മണിയോടു കൂടിയാണ് സംഭവം നടന്നത്.പരിക്കേറ്റവരെ പുല്ലൂര്‍ മിഷന്‍ ആശുപത്രിയിലേക്കും എലൈറ്റ് ഹോസ്പിറ്റലിലേക്കും പ്രവേശിപ്പിച്ചു

 

Advertisement