മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടയില്‍ യുവാവ് മരിച്ചു

1962

കോണത്ത്ക്കുന്ന് -വൈറ്റില മെട്രോ റെയില്‍ നിര്‍മ്മാണത്തിനിടയില്‍ സൈറ്റ്  എഞ്ചിനീയര്‍ മരിച്ചു.രാവിലെ 8.45 നോടെയായിരുന്നു സംഭവം .കോണത്ത്ക്കുന്ന് മനക്കലപ്പടി വളവറ വീട്ടില്‍ ശരത് വി ആര്‍ (23)ആണ് താഴെ വീണ് മരണപ്പെട്ടത് .സംസ്‌ക്കാരം നാളെ നടത്തപ്പെടും.

Advertisement