ഇരിങ്ങാലക്കുട റെയില്‍വേ സ്‌റ്റേഷനില്‍ അജ്ഞാത മൃതദേഹം

940

ഇരിങ്ങാലക്കുട :കല്ലേറ്റുംകര റെയില്‍വേസ്റ്റേഷനില്‍ അജ്ഞാത മൃതദേഹം. ഉദ്ദേശം 70 വയസ്സ് പ്രായം തോന്നിക്കും .എന്തെങ്കിലും വിവരം അറിയുന്നവര്‍ ആളൂര്‍ പോലീസ് സ്‌റ്റേഷനുമായി 0480 272 5100 അല്ലെങ്കില്‍ 9497941830 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

Advertisement