പിണ്ടി അലങ്കാര മത്സരത്തിലെ വിജയികളെ അറിയേണ്ടേ…….

2700

കത്തീഡ്രല്‍ കെ .സി .വൈ .എം ന്റെ ആഭിമുഖ്യത്തില്‍ ദനഹാ തിരുനാളിനോടാനുബന്ധിച്ച് നടത്തിയ 30 തോളം ടീമുകള്‍ പങ്കെടുത്ത വാശിയേറിയ പിണ്ടി അലങ്കാര മത്സരത്തില്‍ വിജയികള്‍
1st prize: ആലപ്പാട്ട് കൊടിവളപ്പില്‍ ആന്റോ വര്‍ഗ്ഗീസ്
2nd prize: ശാന്ത ദേവസ്സി കുമണഞ്ചേരി ഹൗസ്
3rd prize: പ്ലാക്കല്‍ ഫ്രാന്‍സിസ്

 

Advertisement