21.9 C
Irinjālakuda
Saturday, January 18, 2025

Daily Archives: December 17, 2018

നടവരമ്പ് കല്ലംകുന്ന് ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസ്സി മകന്‍ ജോസഫ് (88) നിര്യാതനായി.

നടവരമ്പ് കല്ലംകുന്ന് ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ ദേവസ്സി മകന്‍ ജോസഫ് (88) നിര്യാതനായി. ഭാര്യ: ചിന്നമ്മ, മക്കള്‍ : ബാബു, സാബു, ഷിബു. മരുമക്കള്‍ : ബോബി, ബീന, റീത്ത. സംസ്‌കാരം നാളെ ചൊവ്വാഴ്ച...

സഭയുടേത് കാരുണ്യത്തിന്റെ മുഖം : ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍

ഇരിങ്ങാലക്കുട : കത്തോലിക്കാ സഭയുടേത് കാരുണ്യത്തിന്റെ മുഖമാണെന്നും ക്രിസ്തുവിന്റെ കാരുണ്യ സ്പര്‍ശനം ലോകത്തിന് പകരാനാണ് സഭ വിവിധ സേവനങ്ങളിലൂടെ ശ്രമിക്കുന്നതെന്നും ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. വേദനിക്കുന്ന കിടപ്പു രോഗികള്‍ക്ക്...

മാപ്രാണം ഈരക്കാട്ടില്‍കുമാരന്‍ നായര്‍(86) നിര്യാതനായി.

മാപ്രാണം ഈരക്കാട്ടില്‍കുമാരന്‍ നായര്‍(86) നിര്യാതനായി. ഭാര്യ : കമലാക്ഷിയമ്മ . മക്കള്‍ ഗീത,ശ്രീദേവി, കണ്ണന്‍, ലത. മരുമക്കള്‍ മാധവന്‍കുട്ടി, ചന്ദ്രശേഖരന്‍, ശ്രീരേഖ, അനിയന്‍. ഫോണ്‍ 9447352037  

മാളയില്‍ വ്യാജ മദ്യ നിര്‍മ്മാണ യൂണിറ്റ് പിടി കൂടി:പ്രതി അറസ്റ്റില്‍

മാള:: ക്രിസ്തുമസ്,പുതുവത്സരാഘോഷം എന്നിവയുടെ ഭാഗമായി മാള എക്‌സൈസ്, എക്‌സൈസ് ആന്റ് ഇന്റലിജന്‍സ് ബ്യൂറോ, ഇരിങ്ങാലക്കുട എക്‌സൈസ് സര്‍ക്കിള്‍ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ മാള കോട്ടമുറി ചിറ്റേഴ്ത്ത് സിജുവിന്റെ കോണ്‍ക്രീറ്റ് വീടിന്റെ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe