Thursday, June 18, 2026
24.8 C
Irinjālakuda

ശ്രീ കൂടല്‍മാണിക്യം ഠാണാവിലെ സംഗമേശ്വര കോംപ്ലക്‌സിന്റെ ലേല നടപടികള്‍ പൂര്‍ത്തിയായി

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ഠാണാവിലെ സംഗമേശ്വര കോംപ്ലക്‌സിന്റെ 3 നില കെട്ടിടത്തിന്റെ ലേല നടപടികള്‍ ഇന്ന് പൂര്‍ത്തിയായി . ഇന്ന് ദേവസ്വം ഓഫീസില്‍ ഉച്ചതിരിഞ്ഞ് നടന്ന പൊതു ലേലത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. ജനാര്‍ദ്ദനന്‍ കാക്കര എന്ന പ്രവാസി കെട്ടിടത്തിലെ 3 നിലകളും പ്രതിമാസം 4,55,000 രൂപക്ക്(Rs.77 per Sq.ft) ലേലം കൊണ്ടു. ജനുവരി ആദ്യ വാരത്തില്‍ കെട്ടിടത്തിന് തറക്കല്ലിടുമെന്നും 2019 തിരുവോണത്തിന് മുന്‍പ് ഉദ്ഘാടനം നടത്തുമെന്നും ദേവസ്വം അറിയിച്ചു.

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img