സദനം കൃഷ്ണന്‍കുട്ടിക്ക് കല്യാണകൃഷ്ണ ഫൗണ്ടേഷന്‍ പുരസ്‌കാരം

349

കലാമണ്ഡലം കൃഷ്ണന്‍നായര്‍, കല്യാണിക്കുട്ടി അമ്മ എന്നിവരുടെ സ്മരണാര്‍ത്ഥം സ്ഥാപിച്ചിട്ടുള്ള കല്യാണകൃഷ്ണ ഫൗണ്ടേഷന്‍ പുരസ്‌കാരം കഥകളി ആചാര്യന്‍ സദനം കൃഷ്ണന്‍കുട്ടിക്ക്. കഥകളി രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം 7ന് ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍വച്ച് സമ്മാനിക്കും.

 

Advertisement