കാട്ടൂര്‍-കാട്ടൂര്‍ കലാസദനം 8-ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുയോഗം സംഘടിപ്പിച്ചു.പൊഞ്ഞനം കോസ്‌മോ റീജന്‍സി ഹാളില്‍ വച്ച് നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ .ബി തിലകന്‍ അദ്ധ്യക്ഷത വഹിച്ചു.അശോകന്‍ ചരുവില്‍ ,വി രാമചന്ദ്രന്‍ ,കെ. എസ് ഉദയകുമാര്‍ ,കെ .വി ഉണ്ണികൃഷ്ണന്‍ ,സി .എ വിന്‍സെന്റ് ,സി. ജി ഗോവിന്ദന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Advertisement