ഇരിങ്ങാലക്കുട-റവന്യൂ ജില്ല ശാസ്ത്രമേള നവംബര്‍ 16 ,17 തിയ്യതികളിലായി ഇരിങ്ങാലക്കുട ഗവ.ബോയ്‌സ് എച്ച്. എസ് .എസ് ,സെന്റ് മേരീസ് എച്ച് .എസ് .എസ് ,ഡോണ്‍ബോസ്‌കോ എച്ച്. എസ്. എസ് ,എല്‍. എഫ് .സി .എച്ച് .എസ്. എസ് ,നാഷ്ണല്‍ എച്ച് .എസ.് എസ് എന്നീ 5 സ്‌കൂളുകളിലായി നടത്തപ്പെടും .
Advertisement