ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ അന്തോണി ഭാര്യ അന്നംകുട്ടി (85) നിര്യാതയായി

402

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പില്‍ പരേതനായ അന്തോണി ഭാര്യ അന്നംകുട്ടി (85) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച 9.11.18 ഉച്ചതിരിഞ്ഞ് 3 മണിക്ക് ഊരകം സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. മക്കള്‍ : മേരി, ജോണ്‍സണ്‍, വര്‍ഗ്ഗീസ്, റോയി, പീറ്റര്‍. മരുമക്കള്‍ : അന്തോണി, ജീന, ഷീബ, ഗീതു.

Advertisement