മുരിയാട് -മുരിയാട് ആനന്ദപുരം മേഖല ബാലസംഘം സമ്മേളനം പിന്നണി ഗായകനും ബാലസംഘം കൂട്ടുകാരനുമായ മിലന്‍ നിര്‍വ്വഹിച്ചു.
പ്രളയബാധിതരായ കുട്ടികള്‍ക്ക് ബാലസംഘം കൂട്ടുകാര്‍ സമാഹരിച്ച പുസ്തകങ്ങളുടെ വിതരണം ജില്ലാ കമ്മറ്റി അംഗവും പഞ്ചായത്തു പ്രസിഡണ്ടുമായ സരള വിക്രമന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡണ്ട് നളിനി ബാലകൃഷ്ണന്‍, വാര്‍ഡ് മെമ്പര്‍ ജോണ്‍സന്‍ എ.എം കണ്‍വീനര്‍ വത്സന്‍ മോഹന്‍ ദാസ് രാഘവന്‍ മാസ്റ്റര്‍ LC. സെക്രട്ടറി മോഹനന്‍ അദ്ധ്യക്ഷന്‍ തീര്‍ത്ഥ ഡിവൈഎഫ്‌ഐ സഖാക്കള്‍ സിപിഐ(എം)പാര്‍ട്ടി സഖാക്കള്‍ എന്നിവര്‍ പങ്കെടുത്തു
Advertisement