മട്ടുപ്പാവിലെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി

433

അവിട്ടത്തൂര്‍-എല്‍ ബി എസ് എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മട്ടുപ്പാവിലെ ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ കെ കെ വിനയന്‍ നിര്‍വ്വഹിച്ചു.പി ടി എ പ്രസിഡന്റ് ബെന്നി വിന്‍സെന്റ് അധ്യക്ഷത വഹിച്ചു.കൃഷിഭവന്‍ ഓഫീസര്‍ എം കെ ഉണ്ണി,പ്രധാനധ്യാപകന്ഡ മെജോ പോള്‍ ,കെ കെ കൃഷ്ണന്‍ നമ്പൂതിരി,സീമോള്‍ പോള്‍ ,രമ കെ മോഹനന്‍,എന്‍ എന്‍ രാമന്‍ ,ഉത്രജ് എം യു,അനില്‍ കൃഷ്ണ എന്നിവര്‍ പ്രസംഗിച്ചു

Advertisement