നടവരമ്പ് ജനകീയ വായനശാല കഥാചര്‍ച്ച സംഘടിപ്പിച്ചു

417

നടവരമ്പ് -നടവരമ്പ് ജനകീയ വായനശാലയില്‍ നടന്ന കഥാചര്‍ച്ചയില്‍ പി.കെ ഭരതന്‍ മാസ്റ്റര്‍ അശോകന്‍ ചെരുവിലിന്റെ ‘കോപ്പക്കുട്ടി മാഷ് ” എന്ന കഥ അവതരിപ്പിച്ചു. വര്‍ത്തമാന സാമൂഹ്യ സാഹചര്യവുമായി വളരെ സാദൃശ്യങ്ങളുള്ള കഥയാണ് കോപ്പക്കുട്ടി മാഷ് .തുമ്പൂര്‍ ലോഹിതാക്ഷന്‍, ഖാദര്‍ പട്ടേപ്പാടം, വായനശാല ഭാരവാഹികള്‍ തുടങ്ങിയവരും പങ്കെടുത്തു.

 

 

Advertisement