ഇരിങ്ങാലക്കുട-ഠാണാവില്‍ ഇപ്പോള്‍ pay and park ആയി ഉപയോഗിക്കുന്ന സ്ഥലത്ത് 5 നിലകളോട് കൂടിയ കമേഷ്യല്‍ ബില്‍ഡിങ് പണിയുവാന്‍ ദേവസ്വം തിരുമാനിച്ചിരിക്കുന്നു. ആദ്യഘട്ടത്തില്‍ 3 നിലകളാണ് പണിയുവാന്‍ ഉദ്ദേശിക്കുന്നത്.കടമുറി കള്‍ക്കും ഹോട്ടലിനും ലോഡ്ജിങ്ങും ഉള്‍കൊള്ളുന്ന ഈ 3 നില കെട്ടിടത്തില്‍ വാടകയ്ക്ക് താല്പര്യമുള്ളവര്‍ ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക. എത്രയും പെട്ടെന്ന് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും തുടങ്ങുന്നതാണ്. നാളിതുവരെ ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ സ്ഥലം ഇനി മുതല്‍ ദേവസ്വത്തിന് പ്രതിമാസ വരുമാനം ഉണ്ടാകുന്ന രീതിയിലാണ് ക്രമീകരിക്കുന്നത്.contact number -9633690178 (pradeep u menon – chairman)
Advertisement