ഇരിങ്ങാലക്കുട-ഗാന്ധിജയന്തി ദിനാചരണം പ്രമാണിച്ച്, ഒക്ടോബര്‍ 2ന് ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിലെ എഴുപത്തിയഞ്ചോളം എന്‍. എസ് .എസ് വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ റാലിയും, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍, വീല്‍ച്ചെയറുകളിലും ട്രോളികളിലും ബെല്‍റ്റ് ഘടിപ്പിച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രീപരിസരങ്ങളും മുറികളും വൃത്തിയാക്കി.
Advertisement