നടവരമ്പ് അണ്ടാണികുളത്തിന് സമീപം വീണ്ടും അപകടം

2660

നടവരമ്പ് : അണ്ടാണികുളത്തിന് സമീപം വീണ്ടും ശനിയാഴ്ച്ച രാവിലെ വീണ്ടും അപകടം.കൊടുങ്ങല്ലൂര്‍ ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ഓട്ടോടാക്‌സി അതേ ദിശയില്‍ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരന്റെ അശ്രദ്ധമായ ഡ്രൈവിംങ്ങില്‍ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോടാക്‌സി അപകടമൊഴിവാക്കുവാന്‍ റോഡരികിലേയ്ക്ക് ഒതുക്കിയപ്പോള്‍ കാനയിലേയ്ക്ക് മറിയുകയായിരുന്നു.അപകടത്തില്‍ നിസ്സാരപരിക്കേറ്റവരെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസമാണ് ഇതേ സ്ഥലത്ത് സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് മീന്‍ ലോറിയില്‍ ഇടിച്ച് അപകടം നടന്നത്.

Advertisement