തുറവന്‍കുന്ന്: തുറവന്‍കുന്ന് സെന്റ് ജോസഫ് ചര്‍ച്ച് കത്തോലിക്ക കോണ്‍ഗ്രസ്സിന്റെ ( AKCC ) നേതൃത്വത്തില്‍ മഴ കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍് താമസിക്കുന്ന ക്യാമ്പുകളിലേക്ക് സഹായം നല്‍കി. തുറവന്‍കുന്ന വികാരി ഫാ.ഡേവീസ് കിഴക്കുതല, പ്രസിഡന്റ് ജോസഫ് അക്കരക്കാരന്‍, സെക്രട്ടറി വിന്‍സെന്റ് കരിപ്പായി, ട്രഷറര്‍ ജോണ്‍സന്‍ മാപ്രാണത്തുക്കാരന്‍, കണ്‍വീനര്‍ വര്‍ഗ്ഗീസ് കാച്ചപ്പിള്ളി എന്നിവരാണ് സഹായഹസ്തവുമായി ദുരിതാശ്വാസക്യാമ്പിലേക്ക് എത്തിയത്.
Advertisement